Latest News

കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെ...

ഡിസംബര്‍ 23ന് ശനിയാഴ്ച രാവിലെ 10ന് കാല്‍ലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

പാര്‍ലമെന്റില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍,...

ലോക്സഭയില്‍ ഇന്ന് രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു

പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്...

വാട്സ് ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതോടെ പൊലീസുകാർ പരിഭ്രാന്തരായി. എന്നാൽ ടവർ ലൊക്കേഷൻ പരിശേധിച്ചപ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.

വടിയുമായി ഡിവൈഎഫ്ഐ, കുരുമുളക് സ്പ്രേയുമായി യൂ...

സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടല്‍. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്

പോലീസ് വാഹനം നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്...

കൺട്രോൾ റൂമിലെ സി.ആർ.വി. എട്ട് (CRV 08) വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി നിരത്തിൽ കറങ്ങുന്നത്. KL01BK 5182 രജിസ്ട്രേഷൻ നമ്പരിലുള്ള ടവേര വാഹനമാണ് ഇത്.

ഇരുകൈകളുമില്ലാത്ത പ്രണവിന് ഇനി ലുലുവിൽ ജോലി;...

ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഒരു ജോലിയില്ല എന്നുള്ളതാണെന്നും, തനിക്ക് ഒരു ജോലി വേണമെന്നും അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് തന്നെ പോറ്റി വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും പ്രണവ് പറഞ്ഞു.

കോവിഡ് കുതിക്കുന്നു;'ഒന്നര മാസത്തിനിടെ രോഗബാധ...

കേസുകൾ വർധിച്ചത് നവംബർ മുതലെന്ന് ആരോഗ്യമന്ത്രി

കറുത്ത ടീഷർട്ടും ബലൂണും; ഗവർണർക്കെതിരേ വൻ പ്...

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംഘി ഗവർണർ ഗോ ബാക്ക്'; കാലിക്കറ്റ് സർവകലാശാലയ...

നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് ഒരുവിഭാഗം ആളുകള്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്.

കനത്ത മഴ; തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ...

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.