Latest News

പ്രാദേശിക വികസന പ്രവർത്തനങ്ങളെ തകർക്കുന്ന എൽ....

വൻതോതില്‍ നികുതിയും പെർമിറ്റ് ഫീയും വർധിപ്പിച്ച് പൊതുജങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുകയും, ഇന്ധന സെസ്സ് വാങ്ങുകയും ചെയ്തിട്ടും സാമൂഹ്യക്ഷേമ പെൻഷനുകൾ നിലവിൽ ആറുമാസം കുടിശ്ശികയാണെന്നും എസ്.ഇർഷാദ് പറഞ്ഞു.

ലോക സാമൂഹിക നീതി ദിവസത്തോടനുബന്ധിച്ച് ആം ആദ്മ...

പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ പെൻഷൻ ലഭ്യമാകാത്ത നിരവധി സാധാരണക്കാരോടൊപ്പമാണ് സെക്രട്ടറിയേറ്റ് നടയിലെത്തി പ്രതിഷേധിക്കുന്നത്

ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില; സൂര്യാ...

സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണം. ധാരാളം വെളളം കുടിക്കണമെന്നും സൂര്യാഘാത ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിലെ അപാകതകൾ പര...

ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിന്റെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധ ധർണയിൽ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ടു വയസുകാര...

ട്രെയിന്‍ മാര്‍ഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസിന്റെ സഹായവും സംസ്ഥാന പോലീസ് തേടിയിരുന്നു.

ഇ-ഗ്രാന്റ് സ്കോളർഷിപ്പ് മുടക്കം; വിദ്യാർത്ഥി...

വിദ്യാർത്ഥി-വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു...

സാധ്യമായ എല്ലാവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമം നടത്തിവരികയാണ്. രാത്രി 2.30 നാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അന്വേഷിച്ചു വരികയാണ്.

മുന്‍സീറ്റ് യാത്രക്കാരൻ സീറ്റ് ബെല്‍റ്റ് ധരിച...

മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകുന്നേരം നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ ക്യാമറ കുടുക്കിയത്.

വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി

വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി

കർച്ചറൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വാർഷിക...

കേരളത്സവത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അംഗങ്ങളെ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു.