അമ്പലത്തിനും മസ്ജിദിനും കൂടി ഒരു കമാനം; ഇത് വ...
ക്ഷേത്രവിശ്വാസികൾ മസ്ജിദിലെ ആണ്ടുനേർച്ചയ്ക്കും ക്ഷേത്ര ഉത്സവത്തിനു പള്ളി ഭാരവാഹികളും പങ്കെടുക്കും. എല്ലാവർഷവും മസ്ജിദിൽ പട്ടും തിരിയും നേർച്ചയായി ക്ഷേത്ര ഭാരവാഹികൾ സമർപ്പിച്ചതിനുശേഷമാണ് ഉത്സവത്തിനു തുടക്കംകുറിക്കുന്നത്.
