Latest News

മുതലപ്പൊഴിയിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്ത...

മണൽ നീക്കുന്നതിനുള്ള ഡ്രഡ്ജർ എത്തിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണനയിൽ വന്നില്ല

പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും ആക്രമണ...

നദീറയുടെ വീടിൻ്റെ മതിൽ ചാടിക്കടക്കുകയും കോമ്പൗണ്ടിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്

സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ്‌ സാക്ഷ്യപ...

സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ്‌ സാക്ഷ്യപത്രം കരസ്ഥമാക്കി മരിയൻ എഞ്ചിനീയറിംഗ് കോളേജ്

സോഫ്റ്റ് പവര്‍ എന്ന നിലയില്‍ ഇന്ത്യക്കും ഇറ്റ...

പ്രതിരോധം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ തന്ത്ര പ്രധാന മേഖലകള്‍ കൂടാതെ കല, സംസ്കാരം, പൈതൃകം, ഇനോവേഷന്‍ മുതലായ മേഖലകളിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി സാധ്യതകളാണുള്ളത്

പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് നിർമാണം...

45 ദിവസം കൂടുമ്പോൾ സ്പെഷ്യൽ ചെക്കിങ് ടീം എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് റോഡുകൾ, പാലങ്ങൾ, ജംഗ്ഷൻ ഇമ്പ്രൂവ്മെന്റ്, റോഡ് പരിപാലനം, കെട്ടിട പരിപാലനം തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ നിലവിൽ വരുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു

മരിച്ചു കഴിഞ്ഞാലും മനുഷ്യന് വിലകൽപ്പിക്കുന്ന...

ജില്ലാപഞ്ചായത്ത് 1.35 കോടി രൂപയും ഗ്രാമപഞ്ചായത്ത് അനുബന്ധ പ്രവർത്തനങ്ങൾക്കായി 56 ലക്ഷം രൂപയും സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്

ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെ...

ശൈലി 2.0 ആപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു

മൂന്നാറിലെ ഹസ്രത്ത് അടച്ചുപൂട്ടുന്നു; 74 വർഷമ...

തൊഴിലാളികളുടെ കുറവ്, പാർക്കിങ് സൗകര്യമില്ലായ്മ, സാധനങ്ങളുടെയും ഗ്യാസിന്റെയും താങ്ങാനാകാത്ത വിലക്കയറ്റം തുടങ്ങിയ കാരണങ്ങൾ മൂലമാണു നിർത്തുന്നതെന്നു ഉടമകൾ പറഞ്ഞു. ഇനി സൂപ്പർ മാർക്കറ്റായി മാറ്റാനാണു തീരുമാനം.

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന ക്ഷേത്ര...

ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.

രഹസ്യമായി വിവരങ്ങൾ അറിയിക്കാം; സംവിധാനവുമായി...

പൊലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്.