ലോകഭിന്നശേഷി ദിനാചരണവും കായികോത്സവവും
ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബി.ആർ.സി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബി.ആർ.സി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില.
ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.
വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആയി തിരഞ്ഞെടുത്ത ജാബു കണിയാപുരം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകർന്ന് അനന്തപുരി പുഷ്പോത്സവത്തിന് തിരക്കേറുന്നു.
കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇഡി. സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകൾ ഇഡി അന്വേഷണ പരിധിയിലാണെന്ന് ഇഡി കോടതിയെ അറിയിച്ചു
'കൊല്ലത്ത് നിന്ന് തന്നെയാണ് പ്രതിയെന്ന ക്ലൂ ലഭിച്ചിരുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്.
ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ആസൂത്രകരെയും പരിശീലകരെയും സഹായികളെയും ഉൾപ്പെടെ സമഗ്രാന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.
ഇലക്ഷന് സര്വ്വേ ഏജന്സിയായ ആക്സിസ് മൈ ഇന്ത്യയുടെ സര്വ്വേ പ്രവചിക്കുന്നത് 63 മുതല് 73 സീറ്റ് വരെ കോണ്ഗ്രസിന് കിട്ടുമെന്നാണ്
കുട്ടിയും സാക്ഷിയായ സഹോദരനും മാതാപിതാക്കളും പ്രതികളെ തിരിച്ചറിയുന്നതുൾപ്പെടെ നടപടിക്രമങ്ങളുടെ തിരക്കിലാണ്