ഒടുവിൽ ആശ്വാസമായി അബിഗേൽ സാറ; ആനന്ദക്കണ്ണീർ പ...
കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇന്നലെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ഇന്ന് കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇന്നലെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ഇന്ന് കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല.
പൊലീസ് ഓഫീസേഴ്‌സ് വന്ന് ആ കുട്ടിയെ കൈയില്‍ കോരിയെടുക്കുകയായിരുന്നു. കുട്ടിക്ക് ഒട്ടും വയ്യായിരുന്നു. അവശനിലയിലായിരുന്നു
കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു
*അബിഗേലിനെ തിരഞ്ഞ് നാട് *വെള്ളനിറമുള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം *സിസിടിവിയില്‍ സംശയിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ *മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു വിട്ടു *പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല
റീ കൗണ്ടിങ്ങിൽ വോട്ടു നില: കെ.എസ്. അനിരുദ്ധ് - 899, എസ്. ശ്രീക്കുട്ടൻ - 889, നോട്ട - 18, അസാധു - 27.
പൊലീസിന്റെ എല്ലാ നീക്കങ്ങളും ചാനലുകൾ പരസ്യമാക്കുന്നു. കാർ പോയ വഴിയെ എങ്ങോട്ടൊക്കെ രക്ഷപ്പെടാം, ഏതൊക്കെയാണു തിരക്കുകുറഞ്ഞ വഴികൾ, എവിടെയൊക്കെ പൊലീസുണ്ട് എന്നെല്ലാം ചാനലുകൾ വിശദമാക്കുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.
കണിയാപുരം ബി.ആർ.സിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന 50 - ൽപരം കുട്ടികൾക്കാണ് ഡയപ്പർ വിതരണം ചെയ്തത്
സി.ബി.എസ്.സി സ്റ്റേറ്റ് കലോൽസവത്തിൽ ഫോക്ക് ഡാൻസിൽ 2-ാം സ്ഥാനം ലഭിച്ച വേദ കെ.നായർ