Latest News

കേരളത്തിന് തനതായി സാമ്പത്തിക പ്രതിസന്ധി മറികട...

1956 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം കൈവരിച്ച ഏറ്റവും ഉയർന്ന റവന്യു വരുമാനം 47,000 കോടി രൂപയാണെന്നും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത് 71,000 കോടി രൂപയായി ഉയർത്താൻ കഴിഞ്ഞുവെന്നും എന്നാൽ, കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയിൽ 50,000 കോടി രൂപയുടെ കുറവാണ് ഇക്കാലയളവിൽ സംഭവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബ...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമം ചെറുത്...

സ്വവർഗ ലൈംഗികതയെ പോത്സാഹിപ്പിക്കുകയും, പ്രയത്നിക്കുന്നവരുടെയും ലക്ഷ്യം കുടുംബ ഭദ്രത തകർക്കലാണെന്നും ഇത്തരം ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണമെന്നും ടോക്ക് ഷോയിൽ അഭിപ്രായമുയർന്നു

ബൗദ്ധിക സ്വത്തവകാശ സംരക്ഷണം അനിവാര്യമെന്ന് പ്...

വിജ്ഞാന സാമ്പത്തിക വ്യവസ്ഥയിലധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ബൗദ്ധിക സ്വത്തവകാശത്തിന് വമ്പിച്ച പ്രാധാന്യമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറെ മുന്നോട്ടു വരേണ്ടതാണെന്നും പ്രൊഫ. സുധീർ അഭിപ്രായപ്പെട്ടു.

രാഹുലിന്റെ അറസ്റ്റ്; കോൺഗ്രസ്‌ പ്രവർത്തകർ പോല...

പ്രവർത്തകർ പന്തം കൊളുത്തി നടത്തിയ പ്രകടനം കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ ഉദ്ഘാടനം ചെയ്തു

ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ വിമാനയാ...

പി.എ.എല്ലിന്‍റെ ജീവനക്കാര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മികച്ച വിമാന യാത്രയും ബുക്കിംഗ് അനുഭവം നല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു പി.എ.എല്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ വൈസ് പ്രസിഡന്‍റ് ജോ ആന്‍ മെലുവെന്‍ഡ പറഞ്ഞു

നേമം ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് സർട...

രണ്ട് വർഷക്കാലം സ്ഥാപനത്തിൽ നിന്നും രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും പകർച്ച വ്യാധി പ്രവർത്തനങ്ങളും ജനോപകാരപ്രദമായ ഇടപെടലുകളും രോഗ ചികിത്സയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പിലാക്കിയ യോഗയും വിവിധ പദ്ധതികളും മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് എൻ.എ.ബി.എച്ച് ലഭിച്ചത്.

നഗരക്കാഴ്ചകൾ കാണാൻ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ...

തിരുവനന്തപുരത്തെ പ്രധാന ആരാധനാലയങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം പള്ളി എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മ്യൂസിയം, കോവളം, ശംഖുമുഖം എന്നീ സ്ഥലങ്ങളുടെ ചിത്രങ്ങളും ബസിൽ വരച്ചിട്ടുണ്ട്.

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവു...

പഞ്ചഭുതവുമായി ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരവും ഇൻഫോസിസും

ബിൽക്കീസ് ബാനുവിന് നീതി, ഗുജറാത്ത് സർക്കാരിന്...

2002ലെ ഗുജറാത്ത് കലാപത്തിനിടയിൽ ഗർഭിണിയായ ബിൽകീസ് ബാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതികൾ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു. ബോംബെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കേസിലെ 11 പ്രതികളെയും 2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം പ്രമാണിച്ച് സർക്കാർ വിട്ടയച്ചിരുന്നു.