സ്കൂളിൽ കളിക്കുന്നതിനിടെ വീണുപരിക്കേറ്റു; ചിക...
ഇന്നലെ വൈകിട്ടാണ് കുട്ടി സ്കൂളില്‍ വീണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ വരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ടെന്നും ഇതിന്‍റെ ചികിത്സക്കായി അനസ്തേഷ്യ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
