കേരള യൂത്ത് കോൺഫറൻസ്: തിരുവനന്തപുരത്ത് ഒരുക്...
ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്നാരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്നാരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്നാരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്നാരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും.
