പിണറായി വിജയൻ നടത്തിയ നവ കേരള സദസ് അഴിമതി യാത...
പിണറായി വിജയൻ നടത്തിയ നവ കേരള സദസ് അഴിമതി യാത്രയിരുന്നുവെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്ന കുമാർ
പിണറായി വിജയൻ നടത്തിയ നവ കേരള സദസ് അഴിമതി യാത്രയിരുന്നുവെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്ന കുമാർ
ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിന്റെ ഭാഗമായി, മൂടാതെ ഇട്ടിരുന്ന കുഴിയാണ് അപകടമുണ്ടാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കേന്ദ്ര-കേരള സർക്കാരുകൾ വിദ്യാഭ്യാസത്തിനായി പ്രത്യേക അജണ്ടകൾ സൃഷ്ടിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുകയാണെന്നും സമ്മേളനം വിലയിരുത്തി
ടെക്നോപാര്‍ക്കിലെ വിവിധ ഫേസുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ പതാക ഉയര്‍ത്തി
ഗുരുതരാവസ്ഥയിൽ ആംബുലൻസിൽ ഇതു വഴി കൊണ്ടുപോകുന്ന രോഗികളെ അതിൽ നിന്നും ഇറക്കി തോളിലേറ്റി ഗേറ്റ് കടന്ന ശേഷം മറ്റു വാഹനങ്ങളിൽ കൊണ്ടുപോകുന്ന ദയനീയാവസ്‌ഥയം ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയാണെന്നും സമരസമിതി അഭിപ്രായപ്പെട്ടു.
ആറ്റിങ്ങലിൽ നിന്നാരംഭിച്ച് ചിറയിൻകീഴിലും, പെരുമാതുറ നിന്നാരംഭിക്കുന്ന പ്രയാണം പോത്തൻകോടും, വെമ്പായത്ത് നിന്നാരംഭിക്കുന്ന സന്ദേശ യാത്ര പാലോടും, തെന്നൂർ നിന്നാരംഭിച്ച് അഴിക്കോട്ടും, അരുവിക്കര നിന്നാരംഭിച്ച് കാട്ടാക്കടയും, തിരുവനന്തപുരം സിറ്റിയിലും സന്ദേശ പ്രയാണങ്ങൾ നടക്കും.
രാഷ്ട്രം നേരിടുന്ന വിവിധയിനം വെല്ലുവിളികളെ സമുചിതമായി നേരിടുവാൻ യുവജന സമൂഹം അറിവ് ആയുധമാക്കേണ്ടതുണ്ടെന്ന് അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റ്നെൻ്റ് ഡോ. ഒ.സ്വപ്ന
വിഴിഞ്ഞം കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റെ മകൻ ലിബിനോ എൽ(20), മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗം ARWA 120ൽ സുരേഷ് കുമാറിന്റെ മകൻ മുകുന്ദൻ ഉണ്ണി (20), വെട്ടുകാട് തൈവിളാകം ഹൗസിൽ ഫ്രാൻസിസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്.
മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
ഗായിക കെ.എസ്. ചിത്ര സന്നദ്ധയായാൽ തിരുവനന്തപുരത്ത് പരിഗണിക്കാമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട്.