Latest News

തൃശ്ശൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്...

എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; പ്രതിദിന...

മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ. എന്നാൽ അസുഖം കൂടുതൽ തീവ്രമായേക്കില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന പിതാവ് ജയ...

വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.

ഡോ.ഹാദിയ തടങ്കലില്‍ അല്ല; പിതാവിന്റെ ഹേബിയസ്...

താൻ സുരക്ഷിതയാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും പിതാവ് സംഘപരിവാരത്തിന്റെ ഉപകരണമായി മാറിയതാണെന്നും ഡോ. ഹാദിയ വ്യക്തമാക്കിയിരുന്നു.

കൊല്ലത്ത് വയോധികയെ മർദിക്കുകയും തള്ളിയിടുകയും...

ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്.

ശബരിമല തീർത്ഥാടകന്റെ തല കേരളാ പൊലീസ് അടിച്ചുപ...

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ട്രിച്ചി ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ചലച്ചിത്ര മേളയ്ക്കിടെ നാടകീയ സംഭവം; രഞ്ജിത്തി...

കഴിഞ്ഞ ദിവസം കൗൺസിൽ മെമ്പർമാരിൽ ഒരാളായ കുക്കു പരമേശ്വരനോട് മോശമായി സംസാരിക്കുകയും നിങ്ങളുടെ സേവനം അക്കാദമിക്ക് ആവശ്യമില്ലെന്ന് ചെയർമാർ പറഞ്ഞെന്നും യോഗം ചേർന്ന കൗൺസിൽ അംഗം പ്രതികരിച്ചു.

ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച്...

ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, ജ്യോതിമണി എന്നിവർക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ്.

ഗവർണറെ തടഞ്ഞ ഒരാൾക്കും ജാമ്യമില്ല; തെറ്റായ കീ...

ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു