സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില് അല്ല വിശദീ...
ഇനി ഒരു മാധ്യമപ്രവര്ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഷിദ ജഗത് പറയുന്നത്.
ഇനി ഒരു മാധ്യമപ്രവര്ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഷിദ ജഗത് പറയുന്നത്.
കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.
ആരോഗ്യരംഗത്തെ പ്രശ്നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്മദ് ഖാന് രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ'? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും.
മാല അന്വേഷിച്ച് വീട്ടുകാര് പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില് അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്
ഭക്ഷണം വാങ്ങിയ വകയില് കുടുംബശ്രീക്ക് നല്കിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കല് കോളേജിനകത്ത് പ്രവര്ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തില് കച്ചവടം ഇല്ലാത്തതിനാല് വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കല് കോളേജിനകത്ത് പ്രവര്ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓര്ഡര് നല്കാതെ ഇവര് ആര്ക്കാണ് ഓര്ഡര് നല്കിയതെന്നും അനില് അക്കരെ ചോദിച്ചു.
നിര്ദേശം സംസ്ഥാന സെക്രട്ടേറിയറ്റില് ആനാവൂര് നാഗപ്പന് ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലെ ധാരണപ്രകാരമായിരുന്നു ഇത്.
തമ്മിലുള്ള പാരവെപ്പ് അവസാനിപ്പിക്കണമെന്ന് നേതാക്കളോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
ഇടത് സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ പണിയെടുത്തവരാണ് എഐടിയുസി. അവരോട് ഇത് കാണിക്കുന്നത് ഇടത് സർക്കാരിന് ചേർന്ന നയമല്ലെന്നും പന്ന്യൻ വ്യക്തമാക്കി. പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണം. ഓണത്തിന് ശേഷം സപ്ലൈകോയിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഇത് മര്യാദകേടാണെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.