Latest News

ചന്തവിള ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിൽ എൽ.പി...

ചന്തവിള ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിൽ എൽ.പി അറബിക് അധ്യാപക ഒഴിവ് അഭിമുഖം നാളെ (വെള്ളിയാഴ്ച്ച)

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ...

പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു

മലകയറാൻ ഇനി പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച...

പൂക്കളും ഇലകളുംകൊണ്ട് അലങ്കരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൂക്കളും ഇലകളുംകൊണ്ട് അലങ്കരിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിഴിഞ്ഞത്ത് കപ്പലല്ല ക്രെയിനാണ് വന്നത്, അതിനാ...

ഈ സ്ഥിതി തുടർന്നാൽ കേരളം വൈകാതെ പാപ്പരാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വീട്ടിൽ ലൈറ്റിട്ടാൽ പണം അദാനിയുടെ പോക്കറ്റിൽ,...

ഇന്തോനേഷ്യയിൽ ഇന്ത്യക്കാരുടെ പണം നിക്ഷേപിക്കുന്ന അദാനി അത് ഇന്ത്യയിൽ കൊണ്ടുവന്ന് ഇരട്ടിയാക്കുന്നുവെന്ന് രാഹുൽ

വേറെ പണിയില്ലേടേ, നീയൊക്കെ തെണ്ടാന്‍ പോ; മാധ്...

ബാരിക്കേഡ് കടന്ന് അകത്തു കയറിയ എം സി ദത്തൻ ഒരു പോലീസുകാരനോട് സംസാരിച്ച് നടന്നു പോകുകയായിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകർ ഉപരോധത്തെപ്പറ്റി ചോദിക്കാനായിരുന്നു ചെന്നത്. 'ഒരു പണിയുമില്ലേടാ നിങ്ങൾക്കൊക്കെ? അങ്ങനെയാണേൽ നീയൊക്കെ തെണ്ടാൻ പോ ' എന്നാണ് എം. സി ദത്തൻ മാധ്യമ പ്രവർത്തകരോട് കൃത്യമായി പറഞ്ഞത്

മഴക്കെടുതി; ആലുംമൂട് ഗവ. എൽ.പി സ്ക്കൂളിലെ ദുര...

കാർ കഴുകുന്നതടക്കം മുഴുവൻ തൊഴിലാളികളും വനിതകളായ കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.

'കേരളത്തിലേത് കൊള്ളക്കാരുടെ ഭരണം'; സര്‍ക്കാരി...

രാവിലെ ആറുമുതൽ സെക്രട്ടറിയേറ്റിൻറെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായും ഉപരോധിക്കും. കൻറോൺമെൻറ് ഗേറ്റ് ഉപരോധിക്കാൻ പൊലീസ് അനുവദിക്കില്ല. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങി യുഡിഎഫിൻറെ മുൻനിര നേതാക്കളെല്ലാം ഉപരോധസമരത്തിൽ പങ്കെടുക്കും.

തൊണ്ടിമുതൽ മുക്കി ; എസ്ഐക്ക് സസ്പെൻഷൻ

സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ജെസിബി മാറ്റിയത് പോലീസിൻ്റെ അറിവോടെയായിരുന്നു എന്ന ആരോപണം ഉയർന്നതോടെ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പോലീസിൻ്റെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരമേഖല ഡിഐജി ഉത്തരവിടുകയായിരുന്നു.

തൃശ്ശൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ ന...

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാർഥികൾ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.