Latest News

നിര്യാതയായി: ചന്ദ്രിക അമ്മ (68)

സംസ്കാരം ഇന്ന് (23/10/2023) ഉച്ചയ്ക്ക് 2 മണിക്ക്.

കാൻസറിന് കാരണമാകുന്നതായി പരാതി; ഡാബർ ഇന്ത്യ...

നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ വ്യവഹാരത്തിൻെറ ഭാഗമായുള്ളത്.

52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക്

വെള്ളൂർ മുസ്ലിം ജമാഅത്തിൽ നവംബർ 15 മുതൽ 22 വരെ 52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക് നടക്കും.

ആഗോള പട്ടിണിസൂചികയെ പരിഹസിച്ച് കേന്ദ്രമന്ത്രി...

കോണ്‍ഗ്രസ് ഇതിനോട് രൂക്ഷമായി പ്രതികരിച്ചു. ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചു.

ക്ഷേത്ര പരിസരത്ത് ആയുധ പരീശീലനവും, ആർഎസ്എസ് ശ...

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ ഒരു സമിതിയും ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങൾ, ചടങ്ങുകൾ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയിൽ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സർക്കുലറിൽ പറയുന്നു

കോണ്‍ഗ്രസും BJP-യും CPM-നെ പൊതുശത്രുവാക്കുന്ന...

സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പി.യാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നു. ബി.ജെ.പി. വോട്ട് ഒരു തരത്തിലും ഛിന്നഭിന്നമാവാതെ ഏകോപിപ്പിക്കുക എന്ന നിലപാടാണ് സി.പി.എമ്മിന്റേത്

അഭിമാനനിമിഷം; ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം വി...

അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി.

വിപ്ലവസൂര്യൻ 100 ന്റെ നിറവിൽ

തിരുവനന്തപുരത്ത് ബാർട്ടൺഹിൽ ലോ കോളേജിന് സമീപമുള്ള മകന്റെ വസതിയിലാണ് അദ്ദേഹം. പിറന്നാളിന് ആഘോഷമില്ല. ഭാര്യ വസുമതിയും മക്കളായ വി.എ.അരുൺകുമാറും ഡോ.വി.വി ആശയും മരുമക്കളും പേരക്കുട്ടികളും വി.എസിനൊപ്പം വീട്ടിലുണ്ടാവും.

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്ത...

പലസ്തീനിൽ, ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെയുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.