Latest News

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ തള്ളി

വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

മലയാളത്തിന്റെ മഹാനടന് ഓസ്‌ട്രേലിയൻ പാർലമെന്റ...

ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും, മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഡോ. ആൻഡ്രൂ ചാർട്ടൻ എംപി അഭിപ്രായപ്പെട്ടു.

പുലർച്ചെ യുവതിയ്ക്കുനേരെ മുഖംമറച്ച് ലൈംഗികാതി...

ഈ മാസം പത്തിന് പുലർച്ചെ അട്ടക്കുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നെത്തി കടന്നു പിടിക്കുകയായിരുന്നു.

കൊട്ടാരക്കര ശ്രീനേത്ര കണ്ണാശുപത്രിയിൽ ആധുനിക...

കൊട്ടാരക്കര ശ്രീനേത്ര കണ്ണാശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ സെന്ററിന്റ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.

ഗണേഷിന് ഉദയസൂര്യന്‍; കേരള കോണ്‍ഗ്രസിന് കസേര;...

ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ചിഹ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒക്ടോബര്‍ 30 വരെ കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പുതുതായി ചിഹ്നം ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30-നകം അപേക്ഷിക്കണം.

പമ്പില്‍ പെട്രോളടിക്കാനെത്തിയ കാര്‍ ഇടിച്ചുത...

കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിച്ചു

ബസുകള്‍ക്കിടയില്‍ ഞെരുങ്ങി സ്‌കൂട്ടര്‍; കോഴിക...

തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്

മൂന്നാറിലെ വൻകിട കയ്യേറ്റക്കാരിൽ എംഎം മണിയുടെ...

മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നുളള ടൂറിസം സംരംഭം. ഒറ്റനോട്ടത്തിൽ മൂന്നാറിലെത്തുന്ന ഏതു സ‌ഞ്ചാരിയേയും ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ. അഞ്ഞൂറ് രൂപ വീശിയാൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തുങ്ങിയിറങ്ങാം.

ഇസ്രായേൽ പതാക കൊക്കുകൊണ്ട് അഴിച്ചെറിയുന്ന കാക...

ഇരുമ്പുകൊണ്ടുള്ള കൊടിമരത്തിന് മുകളിലേക്ക് പറന്നുവരുന്ന കാക്ക, തന്റെ കൊക്ക് ഉപയോഗിച്ച് പതാക വലിച്ചൂരി താഴേക്ക് എറിയുന്നതാണ് വീഡിയോ.

കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തലസ്ഥാനം; കഴക്ക...

കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന്റെ പിന്നിലുള്ള റോഡിലും വീടുകളിലും വെള്ളം കയറി.കൈലാസ് നഗറിലെ വീടുകളിൽ താമസിച്ചിരുന്ന ടെക്നോപാർക് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഫയർ ഫോഴ്സിന്റെ സ്കൂബാ ടീം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.