അതിക്രൂരം ഈ കൊലപാതകം! ശരീരത്തിലൂടെ ട്രാക്ടര്‍...
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.അതിദാരുണമായ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പ്രതികൾ കസ്റ്റഡിയിലായെന്നാണ് പൊലീസ് നൽകുന്ന വിവരം.
