നവകേരള സദസ്സ്: ദീപാലങ്കാരം വേണം, ദീപം തെളിയിച...
നവംബര്‍ 25-ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്.
നവംബര്‍ 25-ന് കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നത്.
ഗൗരീശപട്ടം, കുഴിവയല്‍, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളില്‍ ഇന്നലെ മുതല്‍ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ വീണ്ടും മുങ്ങി. കോസ്‌മോപൊളീറ്റന്‍ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.
കോടതിയിൽ നിന്ന് വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവർക്ക് രണ്ടാമത്തെ ഉയർന്ന കേരള പ്രഭ അവാർഡ് നൽകി സർക്കാർ ആദരിച്ചു.
13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷൻ സെന്റര്‍ നടത്തുകയാണ് ഗ്രീഷ്മ. ‘ഞായറാഴ്ച ഇന്ത്യ തോറ്റാല്‍ ഞാൻ തല മൊട്ടയടിക്കും എന്ന് പൗര്‍ണ എന്ന ട്യൂഷൻ സെന്ററില്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു യുവതി വാതുവെച്ചത്
സാമ്പത്തികമായി മോശമായിരുന്ന കുടുംബ പശ്ചാത്തലത്തിൽ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് തയ്യല്‍ ജോലിയിലേക്ക് എത്തിയതെന്ന് ഇന്ദ്രൻസ് മുമ്പ് പറഞ്ഞിട്ടുണ്ട്.
പ്രതികളുടെ വീടുകളിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അഭിയുടെയും ബിനിലിന്റേയും ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നുമായി 24 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഐഡി കാർഡുകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകും
സംഭവത്തില്‍ ഉടന്‍തന്നെ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍, പരിശോധനയില്‍ പിടിച്ചെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി
പ്രതികളില്‍ ഒരാളായ ധനുഷ് എന്ന 18കാരനെ ഫോർട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയാളി സംഘത്തിൽ മൊത്തം 4 പേർ ഉണ്ടായിരുന്നു എന്നാണ് സൂചന.