റോബിന്‍ ബസ് തമിഴ്‌നാട് എം.വി.ഡി വിട്ടുനല്‍കി;...
ഞായറാഴ്ചയായിരുന്നു ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു.
ഞായറാഴ്ചയായിരുന്നു ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു.
കാസർഗോഡ് സ്വദേശിയായ ഫിലിപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്
തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്.
ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ കഴിഞ്ഞ ബി ജെ പി സര്‍ക്കാര്‍ ആയിരുന്നു സവര്‍ക്കറിന്റെ ഛായാചിത്രം സ്ഥാപിച്ചത്
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെയണ് ഗ്രൂപ്പ് യോഗം ചേരുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. ആലുവയിലെ വൈ.എം.സി.എയിലാണ് യോഗം നടക്കുന്നത്.
സർക്കാരിനെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഡിസംബർ രണ്ടുമുതൽ 22 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്,
ഇന്ന് ഉച്ചയോടെ ആയിരുന്നു അനീഷിനെതിരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ബ്ലേഡ് ഉപയോഗിച്ച് അനീഷിനെ വധിക്കാന്‍ ശ്രമിച്ചത്
സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്. ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
'കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പി.ആര്‍.എസ് വായ്പ നെല്‍ കര്‍ഷകന് തീരാബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെ? ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാനായി ഒമ്പതുലക്ഷം പേര്‍ കാത്തിരിക്കുകയാണ്.