Latest News

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇയി...

കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇ യിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്താതാണെന്നും എകെ ബാലൻ. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും എകെ ബാലൻ.

ഒന്ന് നിലവിളിക്കാന്‍ പോലുമാവാതെ കത്തിയമര്‍ന്ന...

തലശ്ശേരി ഭാഗത്തുനിന്ന്‌ വന്ന എം ഫോർ സിക്‌സ് ബസും സി.എൻ.ജി.യിൽ ഓടുന്ന കെ.എൽ. 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുമാസം മുൻപാണ് അഭിലാഷ് പുതിയ ഓട്ടോ വാങ്ങിയത്.

നിങ്ങള്‍ എത്ര തുള്ളിയാലും വിഴിഞ്ഞത്തിന്റെ ക്ര...

5000 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചയാളാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ. അഴിമതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത് ഒന്നാം പിണറായി സർക്കാർ. ഒടുവിൽ എല്ലാം പുകയായി.

കരുവന്നൂരിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം;...

35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്.

വിഴിഞ്ഞം തുറമുഖം കനത്ത സുരക്ഷയിൽ; വെല്ലുവിളിയ...

തുറമുഖം ഉപജീവനം മുട്ടിക്കുമെന്ന നിലപാടിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ നേരത്തെ തന്നെ പ്രതിഷേധത്തിലാണ്. ഇത്തവണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുവിഭാഗം ശക്തമായ പ്രതിഷേധം ഉയർത്താനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.

ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്‌നാട്ടിലേക്ക് മ...

ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം വിചാരണ കോടതിയില്‍ പറയണമെന്ന് സുപ്രീം കോടതി

പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; വെട്ടിയത് ക്രൈ...

പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; വെട്ടിയത് ക്രൈം ബ്രാഞ്ച് മുൻ എസ്ഐ

'വിഴിഞ്ഞം ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റ...

യുഡിഎഫ് സർക്കാരിന്റെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ഫലം കൂടിയാണ് വിഴിഞ്ഞം തുറമുഖം ഇന്ന് കാണുന്ന നിലയിലെത്തിയത്

ലുലു ഫോറക്സ് ഇനി കൊച്ചിൻ എയർപോർട്ടിലും; കറൻസി...

ഇതോടെ ഇന്ത്യയിൽ ലുലു ഫോറെക്സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആ​ഗോള തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സിന് കീഴിൽ 308 ശാഖകളുമായി.

സംസ്ഥാനത്ത് മഴ ശക്തമാകും, ഇടിമിന്നൽ ജാ​ഗ്രതാ...

ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേ​ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.