സെല്‍വിന്റെ ഹൃദയം കൊച്ചിയില്‍ പറന്നിറങ്ങി, ഇന...
സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനം നടത്തുന്നത്
സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനം നടത്തുന്നത്
ഏതാനും ദിവസം മുൻപാണ് സി.പി.ഐ. മാറനല്ലൂർ ലോക്കൽ കമ്മിറ്റി യോഗം വിളിച്ചത്. ഭാസുരാംഗനെ പാർട്ടിയിൽനിന്നു പുറത്താക്കിയ ശേഷമുള്ള ആദ്യ യോഗമായിരുന്നു. മൂന്നുപേർ മാത്രമാണ് യോഗത്തിനെത്തിയത്.
നാളെയും വിളിച്ചാൽ വരുമെന്ന് വ്യക്തമാക്കിയ രാഹുൽ ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും വിശദമാക്കി.
ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നെടുങ്കണ്ടം സ്റ്റേഷനിൽ വകുപ്പുതല നടപടിക്ക് വിധേയരാകുന്നവരുടെ എണ്ണം 68 ആയി
കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ബസന്ത ആചാര്യ എന്ന പാമ്പാട്ടിയില്‍നിന്ന് കുടുംബക്ഷേത്രത്തിലേക്ക് പൂജക്കെന്ന് തെറ്റിദ്ധരിപ്പിച്ച് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയായിരുന്നു
ബാംഗ്‌ളൂര്‍ സ്വദേശിനിയായ നീനാ മേനോന്‍ ആണ് ഇത്തരത്തില്‍ ഒരു പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്
കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കുട്ടികളെയാണ് നൃത്തം ചെയിപ്പിച്ചത്
സംഘാടകർ കോൺഗ്രസാണെങ്കിലും ലീഗ് ഉൾപ്പടെയുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കും ക്ഷണമുണ്ട്