യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെ കൊച്...
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് പിന്നാലെയണ് ഗ്രൂപ്പ് യോഗം ചേരുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. ആലുവയിലെ വൈ.എം.സി.എയിലാണ് യോഗം നടക്കുന്നത്.
