തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം; ഒരു...
സാധ്യമായ എല്ലാവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമം നടത്തിവരികയാണ്. രാത്രി 2.30 നാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അന്വേഷിച്ചു വരികയാണ്.
