Latest News

ജിസ് ഹോസ്പിറ്റലിന്റെ ലോഗോ പ്രകാശനം ഭക്ഷ്യ സിവ...

ജിസ് ഹോസ്പിറ്റലിന്റെ ലോഗോ പ്രകാശനം ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മ...

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു.

സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി. ശിവൻകുട്ടിയു...

'പ്രവർത്തിക്കാൻ ആളില്ലാത്തതിന്റെ പേരിൽ ഒരാൾ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു', എന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിലെ പരിഹാസം

സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകട രഹിത...

തിരുവനന്തപുരം നഗരത്തിൽ 700 കോടി രൂപയും കഴക്കൂട്ടം മണ്ഡലത്തിൽ 150 കോടി രൂപയുമാണ് പദ്ധതി നടപ്പിലാക്കുന്നതിന് വിനിയോഗിക്കുന്നത്

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക്

കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ വിദ്യാ‍ര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ.

റമളാൻ വ്രതം; എന്ത്? എങ്ങനെ? ഗുണങ്ങൾ, തുടങ്ങി...

പാവപ്പെട്ടവരെ സഹായിക്കാനും നോമ്പ് തുറപ്പിക്കാനും ഈ മാസം വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാനവരാശിയുടെ വെളിച്ചമായ ഖുർആൻ അവതരിച്ചതിന്റെ വാർഷികാചരണമാണ് പുണ്യ റമളാൻ. റമളാനിൽ പ്രപഞ്ചത്തിൽ സമഗ്രമാറ്റം സംഭവിക്കുന്നതായി പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്.

തിരക്ക് കാരണം ഡൽഹിയിൽ റോഡിൽ ജുമുഅ നമസ്കരിച്ചവ...

നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

കഠിനംകുളത്ത് യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടി...

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു

തൃശ്ശൂരില്‍ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി...

പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.

ശക്തമായ തിരതള്ളല്‍; വലിയതുറ കടല്‍പ്പാലം രണ്ട...

രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിക്കവെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.