Latest News

ഭട്ടിന്‍ഡ കരസേനകേന്ദ്രത്തിലെ വെടിവെയ്പ്പ്; ഒര...

ഈ മാസം 12ന് പുലർച്ചെ 4.35ന് ആണ് ഭട്ടിന്‍ഡ സൈനിക ക്യാമ്പിൽ വെടിവെയ്പ്പുണ്ടാവുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ സൈനികരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്.

പുൽവാമ ഭീകരാക്രമണം; കേന്ദ്ര സർക്കാരിനെതിരെ രൂ...

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യാൻ പാടില്ലായിരുന്നു. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു.

സന്തോഷിക്കൂ, ഇനി അപ്പം തിരുവനന്തപുരത്തു വിറ്റ...

നേരത്തെ, സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞ ‘അപ്പക്കഥ’ വൈറലായിരുന്നു.

ഇതാ എത്തി വന്ദേ ഭാരത്......16 കോച്ചുകളുള്ള തി...

തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്

ചിക്കൻപോക്സ്; ചികിത്സ ആയുർവേദത്തിൽ

ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. അങ്ങനെയുള്ളവർ നിലവിൽ രോഗമുള്ളവർക്ക് ശരിയായ പരിചരണം കൊടുക്കാൻ മുൻകൈ എടുക്കണം. അനുബന്ധ രോഗങ്ങൾ ഇല്ലെങ്കിൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ മറ്റ് പരിശോധനകൾ ഒന്നും തന്നെ ആവശ്യമില്ലാത്ത രോഗമാണ് ചിക്കൻപോക്സ്.

സഭക്ക് ബിജെപി അനുകൂല നിലപാടില്ല; ഓർത്തഡോക്സ്...

ബിജെപി അനുകൂല നിലപാട് സ്വീകരിച്ച്, സഭക്കും അതേ നിലപാടാണെന്ന് പറഞ്ഞ കുന്നംകുളം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്റെ നിലപാട് കത്തോലിക്ക ബാവ തള്ളി. സഭയുടെ നിലപാട് പറയാൻ കുന്നംകുളം മെത്രാപൊലീത്തയെ ചുമതലപ്പെടുത്തിയിട്ടില്ല.

അകല്‍ച്ച വേണ്ടെന്ന് നേതൃത്വം; പെരുന്നാളിന് മ...

കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവാൻ പോവുകയാണെന്നും അതിന് തുടക്കംകുറിച്ചു കഴിഞ്ഞെന്നും പ്രഭാരി പ്രകാശ് ജാവഡേക്കർ യോഗം ഉദ്ഘാടനംചെയ്തു കൊണ്ട് പറഞ്ഞു.

തലശേരിയില്‍ ബോംബ് സ്ഫോടനം; ആര്‍എസ്എസ് പ്രവര്‍...

കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി

തൃശ്ശൂരിൽ നഴ്സുമാരുടെ സമരം വൻ വിജയം; മുഴുവൻ സ...

ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസമാണ് പൂർണ വിജയത്തിലെത്തിയത്

ഹെർണിയ എത്രവിധം? ലക്ഷണങ്ങളും ചികിത്സയും

ഒരിക്കൽ സർജറി ചെയ്തവരിൽ തന്നെ വീണ്ടും സർജറി ആവശ്യമായി വരികയും ചെയ്യാം. ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം, പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ.