കെഎസ്ആർടിസി; ശമ്പളത്തിന് ഇനിമുതൽ സർക്കാർ സഹായ...
ഫീഡർ സർവീസുകൾക്ക് പ്രത്യേക നിറം നൽകും. കെഎസ്ആർടിസിയുടെ ടിക്കറ്റ് മെഷീനും ഇവർക്ക് ലഭ്യമാക്കും.
ഫീഡർ സർവീസുകൾക്ക് പ്രത്യേക നിറം നൽകും. കെഎസ്ആർടിസിയുടെ ടിക്കറ്റ് മെഷീനും ഇവർക്ക് ലഭ്യമാക്കും.
എംഡിഎംഎ ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി
ഓഫീസിൽ ജീവനക്കാരില്ലെന്ന് അറിഞ്ഞ എംഎൽഎ ലീവ് പോലും എടുക്കാതെ ഉദ്യോഗസ്ഥർ മുങ്ങിയ കാര്യം പറയാൻ തഹസിൽദാരെ വിളിച്ചപ്പോൾ ആണ് അദ്ദേഹവും മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് അറിഞ്ഞത്.
'ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക?'; BBC നിരോധിക്കണമെന്ന ഹര്ജി സുപ്രീംകോടതി തള്ളി
സഞ്ചയനം 14/02/23 ചൊവ്വാഴ്ച രാവിലെ 8 30 ന്
കഴക്കൂട്ടം കിന്ഫ്ര ഫിലിം ആന്റ് വീഡിയോ പാര്ക്കില് പ്രവര്ത്തിക്കുന്ന ഡിഫറന്റ് ആര്ട് സെന്റര്, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. പൊതുജനങ്ങള്ക്ക് പ്രവേശനം സൗജന്യമാണ്.
കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള, നടൻ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേയാണ് ഹൈക്കോടതി നീക്കിയത്.
ഇന്ന് രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽച്ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.
മിഠായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി.
മുസ്ലീങ്ങൾ പ്രാർത്ഥനയുടെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം.