പെട്രോൾ,ഡീസൽ വില വർധനയ്ക്കിടയില് ആരും ശ്രദ്ധ...
ഉപജീവനമാർഗ്ഗമായി സിഎന്ജി ഓട്ടോ വാങ്ങിയ സാധാരണക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. സിഎന്ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപയായിരുന്നു. മൂന്ന് മാസം മുന്പ് സിഎന്ജിയുടെ വില 83 ലെത്തി ഇപ്പോള് 91ലെത്തി നില്ക്കുകയാണ് കൊച്ചിയിൽ.
