വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിട...
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപെട്ടു
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപെട്ടു
ഇന്ധന വിലയിലെ സെസ് വർധന, വൈദ്യുതി നികുതി വർധന, കോടതി വ്യവഹാര ചെലവുകളുടെ വർധന തുടങ്ങി സാധാരണക്കാരെ പിഴിയുന്ന ബജറ്റ്
പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.
മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത് എന്നാണ് നിഗമനം.
ആർ.എം.ഒ യുടെ ചുമതല വഹിക്കുന്ന അസി.സർജൻ ഡോ.വി. അമിത് കുമാർ, ഡോ. ഐഷ എസ്. ഗോവിന്ദ്, ഡോ. വിൻസ എസ്. വിൻസെന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടം അലംഭാവം കാണിച്ചാൽ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
കേരള യൂനിയൻ ഓഫ് വർക്കിങ് ജിഹാദീസ് എന്ന് പരിചയപ്പെടുത്തി സംഘപരിവാര സഹയാത്രികനായ അഭിഭാഷകൻ ആർ കൃഷ്ണരാജ് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടു.
തന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. പല സഹോദരൻമാരും ജയിലിലാണ്. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ല
പൊന്‍കുന്നം ഇളംകുളത്തുള്ള ഹോട്ടല്‍ ജീവനക്കാരന്‍ മധുകുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
വിവിധ സ്ഥലങ്ങളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തതായും പരാതിക്കാരി ആരോപിക്കുന്നു