Latest News

കൈക്കൂലി: പരീക്ഷാഭവൻ അസിസ്റ്റന്റിനെ എംജി സർവക...

അന്വേഷണത്തിൽ 2 എംബിഎ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് കൂടി എൽസി തിരുത്തിയതായി കണ്ടെത്തിയിരുന്നു.

എട്ട് ശബരിമല തീര്‍ത്ഥാടകരുടെ അപകടമരണം; മുഖ്യമ...

വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ്.

ബീമാപള്ളി ഉറൂസിന് നാളെ കൊടിയേറും;ജനുവരി മൂന്ന...

ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സജി ചെറിയാനെതിരെ സിബിഐ അന്വേഷണം വേണം;സർക്കാരി...

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോ‍ർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിയ...

സിസിടിവി ക്യാമറയില്‍ കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട്...

കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ...

ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാൾ. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി

പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ വൈകി;...

നിരുപാധികം മാപ്പ്!, പിഎഫ്‌ഐക്കാരുടെ സ്വത്ത് കണ്ടുകെട്ടാത്തതില്‍ മാപ്പ് പറഞ്ഞ് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ നേരിട്ടെത്തി ആഭ്യന്തര സെക്രട്ടറി

ചെമ്പഴന്തി സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവിൽ...

ഒക്ടോബർ 23-നാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശിയായ മണികണ്ഠപ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

രാജ്യത്ത് മാസ്ക് നിർബന്ധമാക്കുന്നു! പ്രഖ്യാപ...

ചൈനയിൽ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് ഒമിക്രോൺ ബി.എഫ്- 7 വകഭേദം ഇന്ത്യയിൽ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ വീണ്ടും ശക്തമാക്കുന്നത്