തമിഴ്പുലി എല്‍ടിടിഇ പ്രഭാകരന്‍ ജീവനോടെയുണ്ട്,...
വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്.
വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്.
ഇയാൾ നേരത്തെ ആനന്ദഭവൻ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
ഹാജർ ബുക്ക് പരിശോധിക്കാൻ എംഎൽഎ ആരാണെന്ന് എഡിഎം ചോദിച്ചുവെന്ന് കെയു ജനീഷ് കുമാറിന്റെ ആരോപണം
എംഎൽഎയുടേത് അപക്വമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം
നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത്.
ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിമർശനത്തിനതീതമല്ലെന്നും അവയെക്കുറിച്ചെഴുതുവാൻ ഭരണഘടന ആർക്കും വിലക്കുകൾ ഏർപ്പെടുത്തിയിട്ടില്ലാത്ത കാലത്തോളം ആ അവകാശം എഴുതിത്തന്നെ പിടിച്ചു വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു
ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് കേന്ദ്രമൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.
ഫീഡർ സർവീസുകൾക്ക് പ്രത്യേക നിറം നൽകും. കെഎസ്ആർടിസിയുടെ ടിക്കറ്റ് മെഷീനും ഇവർക്ക് ലഭ്യമാക്കും.
എംഡിഎംഎ ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി