ഇ പിക്കെതിരായ ആരോപണം പി ബി ചർച്ച ചെയ്യുമോ? തണ...
ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു
ഇ പിക്കെതിരായ ആരോപണത്തിൽ നേരത്തെ കേന്ദ്ര നേതൃത്വം വിവരങ്ങൾ തേടിയിരുന്നു
പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽ തന്നെ അദ്ദേഹത്തിന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ മറച്ചുവെച്ച് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവധിയ്ക്ക് പോവുകയായിരുന്നു ഉണ്ടായിരുന്നത്.
ജീർണാവസ്ഥയിൽ ആയ മസ്ജിദ് പുതുക്കി പണിയാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചുവെങ്കിലും ബാക്കിയുള്ളതൊക്കെ നാട്ടുകാർ ജാതിമതഭേദമന്യേ തോളോടു തോൾ ചേർന്നുനിന്ന്, ചെയ്തു തീർത്തു.
പുത്തൻതോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് പുത്തന്‍തോപ്പിലെ കടൽത്തീരത്ത് നിന്നും വൈകിട്ട് അഞ്ചരയോടെ കാണാതായത്.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന 'അന്നൂർ സലഫി മദ്രസ്സ'യിൽ 'സർഗ്ഗസംഗമം 2022' എന്ന പേരിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.
വീട്ടുമുറ്റത്ത് വെച്ച് ജഗദമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു.
എന്നോട് നാഗപ്പന്‍ സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു.
ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും. സംസ്ഥാനകമ്മിറ്റിക്ക് അകത്ത് ചർച്ച ചെയ‌്തത് മാദ്ധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ജയരാജൻ, ഇപിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ നിഷേധിക്കാൻ തയ്യാറായില്ല.
'ഇ.പിക്ക് അനധികൃത സമ്പാദ്യം,ആയുര്‍വേദ റിസോര്‍ട്ട്'; പാര്‍ട്ടിയില്‍ വെടിപൊട്ടിച്ച് പി.ജയരാജന്‍