‘നിങ്ങൾക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട’;...
എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി
എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ട: മുഖ്യമന്ത്രി
ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും.
ഡീനയുടെ സഹായത്തോടെ സ്വർണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.
ലീഗ് നേതാവ് കെ.എം ഷാജിയുടെ വീട് അളക്കാൻ മൂന്ന് തവണ പോയ വിജിലൻസ്, റിസോർട്ടിന്റെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്?
ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ മുന്‍ എംഡിയാണ് കെ പി രമേഷ് കുമാര്‍.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങൾ, പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽനിന്നാണു കണ്ടെത്തിയത്.
89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
ജയരാജനെതിരായ ആരോപണം: സിപിഎമ്മിലെ ജീർണത പുറത്തുവരുകയാണെന്ന് വി.ഡി സതീശന്‍
ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം; ഇ ഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍