കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് പേരെ കൂടി ത...
കുവൈറ്റിലെ അൽ-മംഗഫിൽ ബുധനാഴ്ച പുലർച്ചെ ബഹുനിലക്കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.
കുവൈറ്റിലെ അൽ-മംഗഫിൽ ബുധനാഴ്ച പുലർച്ചെ ബഹുനിലക്കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരന്‍റെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്.
സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു എന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരുടെ ആരോപണം. ഇതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
ഖബറടക്കം ഇന്ന് വൈകുന്നേരം 08:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
നിർമ്മാണ പ്രവർത്തനം തുടങ്ങി വെച്ച മുഴുവൻ തീരദേശ റോഡുകളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ ബന്ധപ്പെട്ട വകുപ്പധികൃതരും, സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം
പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാമെന്ന കടുത്ത വിമര്‍ശനമാണ് കെ സി സി ഉയര്‍ത്തുന്നത്.
മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് ഓടി എത്തി ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
തുടർഭരണം നൽകിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്‍റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
മൂന്ന് വര്‍ഷമായി മാജിക് രംഗത്തുനിന്ന് മാറി നില്‍ക്കുകയാണ് മുതുകാട്
നന്നേ ഇടുങ്ങിയ മുറിക്കുള്ളിലെ മൂന്ന് കൗണ്ടറുകളിൽ നിന്നു തിരിയാൻ ഇടം പോലുമില്ലെന്നാണ് ആക്ഷേപം. ഒ.പി ടിക്കറ്റിനായി അതിരാവിലെ മുതൽ വൻ ക്യൂവാണ് പലപ്പോഴും. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമുള്ള ഇവിടെ അസൗകര്യങ്ങളുടെ പേരിൽ നിത്യവും വാക്കേറ്റങ്ങളും നടക്കാറുണ്ട്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ വ്യക്തമായ ലീഡിന് വഴിയൊരുക്കിയത്.