കൈക്കൂലിയായി ലാപ്ടോപ്; കോർപ്പറേഷൻ വനിതാ റവന്...
മായയ്ക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണ്.
മായയ്ക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണ്.
'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്.
യുവതിയെ രോഗശാന്തി ശുശ്രൂഷ നൽകാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലെ റൂമിലെത്തി പ്രാർത്ഥനക്കിടയിൽ കീഴ്പ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് 5.30ന് പെരുമാതുറ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്യും.
പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ജീവശാസ്ത്ര മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനായുള്ള കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് സന്ദര്ശനം സംഘടിപ്പിച്ചത്
സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി. മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു
"2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യം" വിജയ് പുറത്തിറക്കിയ കുറിപ്പില് പറയുന്നു.
ഇന്നലെ വൈകിട്ടാണ് കുട്ടി സ്കൂളില് വീണെന്ന് പറഞ്ഞ് മാതാപിതാക്കള്ക്ക് ഫോണ് വരുന്നത്. തുടര്ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില് എത്തിച്ചു. കുട്ടിയുടെ കൈക്കുഴ തെറ്റിയിട്ടുണ്ടെന്നും ഇതിന്റെ ചികിത്സക്കായി അനസ്തേഷ്യ നല്കണമെന്ന് ഡോക്ടര്മാര് അറിയിച്ചു.
കഴക്കൂട്ടം വെട്ടുറോഡ് സിഗ്നൽ ലൈറ്റിന് സമീപം 30 മീറ്റർ നീളത്തിൽ ഫ്ലൈഓവറും വെട്ടുറോഡ് ജംക്ഷനിൽ വെഹിക്കിൾ അണ്ടർപാസും ആണ് ആദ്യരൂപരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി 180 മീറ്റർ ആറുവരിപ്പാത തൂണുകളിൽ നിർമിക്കും.