Latest News

ജില്ലാ നെറ്റ്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ത...

ജില്ലാ നെറ്റ്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തുണ്ടത്തിൽ നെറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് നടത്തി.

ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ച തങ്ങള്‍ക്കും മാ...

നയപരമായ കാര്യങ്ങളിലെ അസ്ഥിരത ശ്രീലങ്കയിലെ ഐ ടി രംഗത്ത് ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി എം.പി പറഞ്ഞു

യൂത്ത് കോൺഗ്രസ്‌ 'സ്നേഹസ്പർശം'; മഹിളാ കോൺഗ്രസ...

ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് ജയന്തി കൃഷ്ണ പൊതിച്ചോറ് വിതരണോദ്ഘാടനം നിർവഹിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനുമുൾപ്പെടെ...

അദ്വൈതിനെ രക്ഷിക്കാനായി ചാടിയ മിനിയും ഒഴുക്കിൽപ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടുകയായിരുന്നു. അതോടെ, നാലുപേരും ഒഴുക്കിൽപ്പെട്ടു.

യോഗി ആദിത്യനാഥിന്റെ മഠം സ്ഥാപിച്ചത് മുഗൾ രാജാ...

യോഗി സാറേ, മഠം നാളെത്തന്നെ വിട്ടുകൊടുക്കുകയല്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കർസേവയും തല്ലിപ്പൊളിക്കലുമൊന്നും വേണ്ടെന്നും അങ്ങ് കൈമാറിയാൽ മതിയെന്നും ചിലർ പറയുന്നു.

'വാവ് വാട്ട് എ ബ്യൂട്ടി’; ക്രിക്കറ്റ് കളിക്കി...

ഇന്നലെ ഉച്ചയോടെ പൂജപ്പുര മൈതാനത്താണ് പൊടിക്കാറ്റ് പ്രതിഭാസം ഉണ്ടായത്. ഇതിന്‍റെ വീഡിയോ ക്രിക്കറ്റ് കളിക്കാനെത്തിയ ചിലര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേണലിസം ഡിപ്ലോമ...

തിയറിയും, പ്രാക്‌ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്‌സിൻ്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ.

'രണ്ടാം പിണറായി സർക്കാർ പോര'; സർക്കാരിനും പ്ര...

'പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ആളുകളുടെ മുഖത്ത് നോക്കി ചീത്ത പറയുക മാത്രമാണ് സതീശൻ ചെയ്യുന്നത്'.

പ്രകൃതിയുടെ അപൂര്‍വ്വതകളുമായി ലുലു മാളില്‍ പു...

കരീബിയന്‍ ദ്വീപുകളില്‍ നിന്നെത്തിയ കുഞ്ഞന്‍ ദിനോസറായ ഇഗ്വാന, പൈത്തണ്‍ വിഭാഗത്തില്‍പ്പെട്ട കുഞ്ഞന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെ മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും, പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിനുണ്ട്.

കേരളാ യൂത്ത് കോൺഫറൻസ് മലപ്പുറത്ത് ഇന്നാരംഭിക്...

യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകൾ, ഇന്ത്യ വീണ്ടെടുപ്പിൻറ രാഷ്ട്രീയം, വിശ്വാസം കൊണ്ട് നിർഭയരാവുക, നിർമ്മിത ബുദ്ധി: പ്രശ്നങ്ങൾ പ്രതീക്ഷകൾ, യൗവനം ആനന്ദത്തിന്റ വഴികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.