Latest News

ഡിഫറന്റ് ആര്‍ട്‌സെന്ററില്‍ ഭിന്നശേഷിക്കുട്ടിക...

ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്.

കരൂർ ലക്ഷ്മി വിലാസം സ്കൂളിന് സമീപം മരം കടപുഴക...

പൈപ്പ് കുഴിച്ചിട്ടതിനെ തുടർന്ന് റോഡരികിൽ നിന്ന മരത്തിന്റെ വേര് പോയതിനാലാണ് തുടർച്ചയായി പെഴ്ത മഴയിൽ മരം കടപുഴകി വീണതെന്ന് നാട്ടുകാർ പറഞ്ഞു.

സ്നേഹോദയത്തിൻ്റെ കൈതാങ്ങ്; ഭിന്നശേഷിക്കാരനായ...

ജീവിത സാഹചര്യങ്ങളും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ലോട്ടറി വിൽപന നടത്തുകയാണ് അക്ബർ ഷാ. ഭാര്യയും ഒരു മകനും അടങ്ങിയതാണ് കുടുംബം.

മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഇളയരാജ; നിര്‍മ്മാതാ...

അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.

മരണാനന്തര ചടങ്ങുകൾ: ശ്യാമളാമ്മ (78)

മരണാനന്തര ചടങ്ങുകൾ ഇന്ന് (23/05/2024/വ്യാഴാഴ്ച്ച) രാവിലെ 8:00 മണിക്ക്.

നിര്യാതനായി: റിട്ട: എസ് ഐ കെ.സലാഹുദ്ദീൻ (70)

ഖബറടക്കം ഇന്ന് (വ്യാഴാഴ്ച്ച) രാവിലെ 10:30 ന് ആനൂർ മുസ്ലിം ജമാഅത്ത് (പള്ളിച്ചവീടുകര) പള്ളി ഖബർസ്ഥാനിൽ നടക്കും.

ചുമരിടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മഴയില്‍ കുതിര്‍ന്നിരുന്ന പഴയ വീടിന്റെ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

16-ാം അടിയന്തിര ചടങ്ങുകൾ - ചന്ദ്രൻ.ബി (55)

16-ാം അടിയന്തിര ചടങ്ങുകൾ - ചന്ദ്രൻ.ബി (55) 22/5/24 (ബുധനാഴ്ച്ച)

മാടൻവിളയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആ...

പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഹിബ സബാന, മുഹമ്മദ് ഫഹ്‌സാൻ, അജ്നിയ, ഹഫീസ് നാസർ, മുഹമ്മദ് സുഫിയാൻ, മുഹമ്മദ് സഫ് വാൻ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആക്കിബ് ജാസിം, മുഹമ്മദ് ബിലാൽ, ഫിദ.എസ് എന്നിവരെയുമാണ് ആദരിച്ചത്

കമ്പംമെട്ടില്‍ കാറിനുള്ളില്‍ കണ്ട മൃതദേഹങ്ങള്...

റോഡില്‍ നിന്ന് മാറി പാര്‍ക്ക് ചെയ്ത ഹ്യുണ്ടായ്‌ ഗ്രാന്റ് ഐ10 (KL05AU 9192 കാറിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.   കുമളി-കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.