ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിലെ അപാകതകൾ പര...
ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിന്റെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധ ധർണയിൽ അറിയിച്ചു.
ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിന്റെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധ ധർണയിൽ അറിയിച്ചു.
ട്രെയിന്‍ മാര്‍ഗം കുട്ടിയെ കടത്തികൊണ്ടുപോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസിന്റെ സഹായവും സംസ്ഥാന പോലീസ് തേടിയിരുന്നു.
വിദ്യാർത്ഥി-വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾ അടിയന്തരമായി പരിഹരിക്കാത്ത പക്ഷം കേരളത്തിലെ വിദ്യാർത്ഥി-യുവജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.
സാധ്യമായ എല്ലാവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമം നടത്തിവരികയാണ്. രാത്രി 2.30 നാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അന്വേഷിച്ചു വരികയാണ്.
മുണ്ടക്കയം-കുട്ടിക്കാനം റോഡില്‍ വെച്ചാണ് വാഹനത്തിന് 500 രൂപ പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് വൈകുന്നേരം നാല് മണിയോടെയാണ് കിയ കാര്‍ണിവലിനെ ക്യാമറ കുടുക്കിയത്.
വലിയവേളി ബീച്ച് ശുചീകരണ പ്രവർത്തനം നടത്തി
കേരളത്സവത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അംഗങ്ങളെ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം നടത്തുകയും ചെയ്തു.
പ്രൊഫഷണലുകളെ സൃഷ്ടിക്കാനായത് കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് ഗാംബെറോ റോസ്സോ അക്കോട്ടെല്‍ പ്രസിഡന്‍റ് പൗലോ കുക്കിയ പറഞ്ഞു
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫാത്തിമ റഷയ്ക്ക് താലപ്പൊലി മഹോത്സവത്തോടനു ബന്ധിച്ച് ക്ഷേത്ര കമ്മറ്റിയുടെ വക സ്നേഹാദരവും നൽകി.
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ, വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കിയാണ് വി.എച്ച്.പി കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.