കഴക്കൂട്ടത്ത് വസ്തു വില്പനയ്ക്ക്
കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്ററിൽ. മേനംകുളത്ത്
കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്ററിൽ. മേനംകുളത്ത്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.
കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂൺ ഒന്നിനായിരുന്നു സംഭവം.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് എടുത്തിരുന്ന വീടിൻ്റെ അഡ്രസ് ഉപയോഗിച്ച് 12 പാസ്പോർട്ട് എങ്കിലും ഈ സംഘം എടുത്തിട്ടുള്ളതായി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
നിരവധി എന്‍ട്രികളില്‍ നിന്നും വിദഗ്ദ്ധ പാനലാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ചിത്രങ്ങള്‍ ഒക്ടോബറില്‍ നടക്കുന്ന ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും
ട്രഷറി ചട്ടപ്രകാരം അക്കൗണ്ട് ഉടമ അപേക്ഷിച്ചാലേ ചെക്ക് ബുക്ക് നൽകാവൂ. അക്കൗണ്ട് ഉടമ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയവർക്കുമാത്രമേ നൽകാനും പാടുള്ളൂ. ഇത് രണ്ടും ലംഘിച്ചാണ് പണം മാറിയെടുത്തത്.
ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.
മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ പിടികൂടിയ യുവതിയ്ക്ക് പോലീസിൻ്റെയും റോട്ടറി ക്ലബ്ബിന്റെയും ആദരം
ഹാജിമാരെ സ്വീകരിക്കുവാൻ വിമാനത്താവളങ്ങളിലും, റോഡ്മാർഗമുള്ള എൻട്രിപോയിന്റുകളിലും, തുറമുഖത്തും വിവിധ ഭാഷാ പ്രാവീണ്യമുള്ള ഉദേൃാഗസ്ഥരാണ് ജോലിയിലുള്ളത്.