ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കുന്നവരുടെ ശ...
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കോട്ടയം കുറുപ്പന്തറക്കടവ് കുരിശുപള്ളിക്കുസമീപം, ഗൂഗിൾമാപ്പ് നോക്കി യാത്രചെയ്തവരുടെ കാർ തോട്ടിൽവീണ് അപകടം സംഭവിച്ചിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ കാറിലുണ്ടായിരുന്ന നാലുപേരും കഷ്ടിച്ച് രക്ഷപ്പെട്ടു.
