കേരള മുസ്ലിം ജമാഅത്ത് ഉലമാ കൗൺസിൽ (KMJUC) ആറ്...
മോഹനപുരം നൗഷാദ് രക്ഷാധികാരിയായും, അൽ ഹാഫിള് ത്വാഹ മൗലവി വൈസ് പ്രസിഡന്റായും, നൗഫൽ അസ്ലമി സെക്രട്ടറിയായും, അമാൻ ഖാസിമി സെക്രട്ടറിയായും റഈസ് അൽഹിശാമി ട്രഷററായും പുതിയ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
