ടെക്നോപാര്ക്ക് ഫേസ് ഫോറിലെ 8 ലക്ഷം ചതുരശ്ര അ...
ടെക്നോപാര്ക്കിലെ (ടെക്നോസിറ്റി, പള്ളിപ്പുറം) 8 ലക്ഷം ചതുരശ്ര അടി വിസ്തീര്ണമുള്ള കെട്ടിട സമുച്ചയത്തിനാണ് സഹ നിര്മ്മാതാക്കളില് നിന്ന് താത്പര്യപത്രം (ആര്.എഫ്.പി) ക്ഷണിച്ചത്. 30 ഏക്കറില് പൂര്ത്തിയാക്കുന്ന കെട്ടിടം 6,000 ഐ.ടി പ്രൊഫഷണലുകള്ക്ക് ജോലി സ്ഥലം, വിശ്രമം, താമസം എന്നിവയുടെ നിർമ്മാണം സാധ്യമാക്കുന്നതിന് താത്പര്യമുള്ള ഡവലപ്പേഴ്സ് മാര്ച്ച് 12 വൈകുന്നേരം 4 മണിക്ക് മുമ്പായി വെബ്സൈറ്റ് വഴി ആര്.എഫ്.പി സമര്പ്പിക്കണം.
