സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമ...
സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി
സിദ്ധാർത്ഥിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി
2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്.
കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന ഇടത്ത് സംഘികളെ നിരങ്ങാൻ സമ്മതിക്കില്ല. കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തിട്ടില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിൽ മറുപടി നൽകും.കരുണാകരൻ്റെ കുടുംബത്തിൽ നിന്ന് ഒരാൾ പോയത് കേരളത്തിന്റെ മതേതര മനസിനെ വേദനിപ്പിക്കും.
കഴിഞ്ഞ 6 ദിവസത്തിനിടെ പവന് വർധിച്ചത് 1,760 രൂപയാണ്.
അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച് അംഗീകാരം നൽകിയത്.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു.
സർക്കാരിന്റെ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി ഉണ്ണികൃഷ്ണന് ചികിത്സാ സഹായം ലഭ്യമാക്കിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ അറിയിച്ചു. സ്റ്റെന്റിന് വേണ്ടി മുൻകൂറായി വാങ്ങിയ 40,000 രൂപയുൾപ്പെടെ റീഫണ്ട് ചെയ്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കാഷ്വൽറ്റി രജിസ്റ്റർ, സൈറ്റ് പ്ലാൻ എന്നിവ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്.
ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സജു മോഹൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വരണാധികാരി ഗിരിപ്രസാദ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി
സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി ഏറെക്കാലം തുടര്‍ന്ന സന്തോഷ് മാധവൻ പിന്നീട് വഞ്ചനാകേസുകളിലും പീഡനക്കേസുകളിലുമെല്ലാം പ്രതിയായി.