Latest News

സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകട രഹിത...

തിരുവനന്തപുരം നഗരത്തിൽ 700 കോടി രൂപയും കഴക്കൂട്ടം മണ്ഡലത്തിൽ 150 കോടി രൂപയുമാണ് പദ്ധതി നടപ്പിലാക്കുന്നതിന് വിനിയോഗിക്കുന്നത്

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക്

കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ വിദ്യാ‍ര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ.

റമളാൻ വ്രതം; എന്ത്? എങ്ങനെ? ഗുണങ്ങൾ, തുടങ്ങി...

പാവപ്പെട്ടവരെ സഹായിക്കാനും നോമ്പ് തുറപ്പിക്കാനും ഈ മാസം വിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാനവരാശിയുടെ വെളിച്ചമായ ഖുർആൻ അവതരിച്ചതിന്റെ വാർഷികാചരണമാണ് പുണ്യ റമളാൻ. റമളാനിൽ പ്രപഞ്ചത്തിൽ സമഗ്രമാറ്റം സംഭവിക്കുന്നതായി പ്രവാചകൻ മുഹമ്മദ് നബി (സ) പറഞ്ഞിട്ടുണ്ട്.

തിരക്ക് കാരണം ഡൽഹിയിൽ റോഡിൽ ജുമുഅ നമസ്കരിച്ചവ...

നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

കഠിനംകുളത്ത് യു.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടി...

സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന സംഗമം ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ജേഫേഴ്സൺ ഉദ്ഘാടനം ചെയ്തു

തൃശ്ശൂരില്‍ കെ.മുരളീധരനായി ചുവരെഴുത്തിനിറങ്ങി...

പത്മജ വേണുഗോപാൽ ബി.ജെ.പിയിലെത്തിയ സാഹചര്യത്തിലാണ് തൃശൂർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കെ. കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകൻ മുരളീധരനെ ഇറക്കാൻ ധാരണയായത്.

ശക്തമായ തിരതള്ളല്‍; വലിയതുറ കടല്‍പ്പാലം രണ്ട...

രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിക്കവെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

ഗാർഹിക പാചക വാതകത്തിന് നൂറ് രൂപ കുറച്ചു

പ്രഖ്യാപനം വനിതാദിന സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.

കഴക്കൂട്ടത്തിൻ്റെ ജനഹൃദയങ്ങളിലിടം തേടാൻ റോഡ്...

മത്സ്യത്തൊഴിലാളികൾ, നെയ്ത്ത് തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണങ്ങളാണ് പന്ന്യൻ രവീന്ദ്രനു നൽകിയത്.

'ഇ.ഡി. വന്നാൽ പിന്നെ ബി.ജെ.പിയിൽ ചേരുകയേ നിവൃ...

പത്മജ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഫേസ്ബുക്ക് പേജിന്റെ, ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അഡ്മിൻ കൊടുത്ത പണിയാണോ എന്നതടക്കം രസകരമായ കമന്റുകളാണ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പലരും ചോദിക്കുന്നത്.