Latest News

തിരുവനന്തപുരത്ത് യു.ഡി.എഫ് ഭൂരിപക്ഷം നാല് മണ്...

കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ വ്യക്തമായ ലീഡിന് വഴിയൊരുക്കിയത്.

സഭാനേതൃത്വങ്ങളെ ചെവിക്കൊണ്ടില്ല; ക്രൈസ്തവ വോട...

തൃശൂരിലെ ബി.ജെ.പി ജയം സംഘ്പരിവാർ താൽപര്യങ്ങളിലേക്ക് സമുദായ അംഗങ്ങളും മറിഞ്ഞതിന് മുഖ്യ തെളിവായി. ക്രൈസ്ത‌വ വോട്ടുകൾ നിർണായകമായ തൃശ്ശൂരിൽ സഭാനേതൃത്വത്തിലെ ആരുടെയെങ്കിലും സഹായം ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചതായും സംശയിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി ത...

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ വിജയിച്ചു

മോഷണം പോയതിന് പകരം പുത്തൻ സൈക്കിൾ; മന്ത്രിയങ...

പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളന വേദിയിലാണ് മന്ത്രി വി. ശിവന്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിനി സി.ജി അവന്തികയ്ക്ക് പുതിയ സൈക്കിള്‍ സമ്മാനമായി നല്‍കിയത്. 

നിര്യാതനായി: പി.സോമൻ നായർ (75)

സഞ്ചയനം: 07/06/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്.

കഴക്കൂട്ടത്ത് വീടും വസ്തുവും വിൽപ്പനയ്ക്ക്......

കഴക്കൂട്ടത്ത് വീടും വസ്തുവും വിൽപ്പനയ്ക്ക്.....

മലബാര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജ...

രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.

എല്ലാം സെറ്റ്, ഇനി പഠനനാളുകൾ; ഇന്ന് സ്കൂൾ പ്ര...

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഏകപക്ഷീയമായ കൂട...

അക്രമത്തിനിരയാകുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന പാരമ്പര്യം ഉപേക്ഷിച്ച് യുദ്ധക്കൊതിയന്മാരെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്നും ഇതിനെതിരെ വിശാലമായ സമാധാന പ്രസ്ഥാനം പടുത്തുയർത്താൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും കെ.ശ്രീധർ

പാലസ്തീൻ ഐക്യദാർഢ്യ സംഗമം ഇന്ന് കോഴിക്കോട്ട്

അമേരിക്കൻ സാമ്രാജ്യത്ത പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേൽ ആരംഭിച്ച പുതിയ ആക്രമണം ഏഴ് മാസം പിന്നിടുമ്പോൾ 36,000 ത്തിലധികം മനുഷ്യർ കൊല്ലപ്പെടുകയും 80,000 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് കിടക്കുകയുമാണ്.