കേന്ദ്രത്തിന് വഴങ്ങി പിണറായി സര്‍ക്കാര്‍; ഗവ....
പേരുമാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരുന്നതല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നത്. പേരുമാറ്റം ഒരു ജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശിച്ചത്. അതിനാൽ എന്ത് സംഭവിച്ചാലും പേര് മാറ്റുകയില്ലെന്ന് മന്ത്രി വീണാ ജോർജ് നവകേരള സദസിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.
