Latest News

എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി...

മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളിൽ നിന്നും എം.ഡി.എം.എ വാങ്ങാനെത്തിയവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രത...

മലയിൻകീഴ് അണപ്പാട് വാടകവീട് കേന്ദ്രീകരിച്ച് കച്ചവടം നടത്തിയിരുന്ന ദമ്പതികളിൽ നിന്നും എം.ഡി.എം.എ വാങ്ങാനെത്തിയവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ ട്രഷറി തുറക്കാനെത്തിയ ജീവനക്കാർ പുറത്ത് നിന്നും വിളിച്ചെങ്കിലും വാതിൽ തുറന്നിരുന്നില്ല

തേനും വയമ്പും സംഗീത കൂട്ടായ്മ‌യുടെ നാലാം വാർഷ...

തന്നേയും കുടുംബത്തേയും അപമാനിക്കാനുള്ള ശ്രമം സമൂഹമാധ്യമത്തിലൂടെ ഇപ്പോഴും തുടരുകയാണെന്ന് ആർ.എൽ.വി രാമകൃഷ്ണ‌ൻ പറഞ്ഞു

ആര്യനാട് ബീവറേജിലും ക്ഷേത്രത്തിലും മോഷണം

രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയാണ് സംഭവം ആദ്യം കാണുന്നത്

18 കിലോ വരുന്ന കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചു വച്...

വീട് കേന്ദ്രീകരിച്ച് ധാരാളം പേർ വന്നു പോകുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു

തേനും വയമ്പും സംഗീത കൂട്ടായ്മ

കലാഭവൻ മണിയുടെ അനുജൻ ഡോ: ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യ അതിഥിയാവും

കാട്ടാക്കടയിൽ സ്വകാര്യ വ്യക്തിയുടെ കൈവശം അനധി...

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി രാത്രികാലങ്ങളിൽ വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്

പെരിയ ഇരട്ടക്കൊല കേസ്: മുൻ എം.എൽ.എ. കെ.വി.കുഞ...

കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ആര്യനാട് ഡിപ്പോയിൽ നിന്നും പൊൻമുടിയിലെക്കൊരു...

വർഷത്തിൽ ഭൂരിഭാഗം ദിവസവും ഇവിടെ തണുത്ത കാറ്റും, മഞ്ഞുമാണ് ആര്യനാട് നിന്നും പൊൻമുടിയിലേയ്ക്ക് 350 രൂപയാണ് നിരക്ക്