Latest News

കഴക്കൂട്ടത്ത് ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒ...

അസഭ്യം പറഞ്ഞ സി.ഐ യുടെ നടപടിയെ ചോദ്യം ചെയ്ത വിനോദിനെ അനൂപ് ചന്ദ്രൻ ക്രൂരമായി മർദ്ദിക്കുകയും, വിനോദിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിയുകയും ചെയ്തുവെന്നും, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനോദ് പറയുന്നു.

കളത്തിൽ ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ മണ്ഡല പൂജയ...

ക്ഷേത്ര പൂജാരി ശരത് പോറ്റിയുടെ നേതൃത്വത്തിൽ ഗണപതി ഹോമവും ഉച്ചയ്ക്ക് കഞ്ഞി വീഴ്ത്തും വൈകിട്ട് പ്രത്യേക പൂജകളും നടന്നു

ബൈക്ക് യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു

ഒറ്റയാൻ കാട്ടുപോത്താണ് ആക്രമിച്ചത്. ജയിൽ കോമ്പൗണ്ട് കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ജയിൽ പുരയിടത്തിലെത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്

പൂവച്ചലിൽ നിയന്ത്രണം വിട്ട ബൈക്ക് 2 സ്കൂട്ടറു...

യുവതി സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടർ വന്നില്ലായിരുന്നുവെങ്കിൽ തൊട്ടടുത്ത വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു

എം.ടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്...

ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ... മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

'ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാജീവിതം കൊ...

ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി

നെടുമ്പള്ളി കുടുംബസംഗമവും മൂന്നാമത് കുടുംബ വ...

ചടങ്ങിൽ ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 5 അശ്വിൻ വെള്ളനാടിനെയും മുതിർന്ന അംഗങ്ങളെയും, സർവീസിൽ നിന്നും വിരമിച്ച വിളപ്പിൽശാല സുരേഷ് കുമാറിനെയും ആദരിച്ചു

കൊണ്ണിയൂർ സി.എസ്.ഐ സഭയുടെ പുതിയ ദേവാലയത്തിന്റ...

കൊണ്ണിയൂർ പ്രദേശത്തുള്ള രാഷ്ട്രീയ മത സഭാ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 5 വികലാംഗർക്ക് വീൽചെയർ നൽകിക്കൊണ്ട് അഡ്വക്കേറ്റ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

വർക്കലയിൽ 67കാരനെ വെട്ടിക്കൊലപ്പെടുത്തി

ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഗൃഹനാഥനെ വെട്ടിക്കൊന്നത്

കഴക്കൂട്ടം സ്വദേശിയായ യുവ എഞ്ചിനീയർ ഖത്തറിൽ ഹ...

യു.കെയിൽ എഞ്ചിനീയറിംങ് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ റഈസ് നജീബിന് ഇന്നു രാവിലെയാണ് ദുബൈയിലെ കമ്പനിയിൽ നിന്നും പുതിയ ജോലിയ്ക്കായുള്ള ഓഫർ ലെറ്റർ ലഭിച്ചത്